ഇടതുപക്ഷവും കോൺഗ്രസും മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുന്നു; നടപ്പാക്കണം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം: ടി.പി. സെൻകുമാർ
പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ. മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസുമെന്നും ഒരു മതവിഭാഗത്തെ ...



