ഇടതുപക്ഷവും കോൺഗ്രസും മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുന്നു; നടപ്പാക്കണം: പൗരത്വ ഭേദ​ഗതി നിയമം നടപ്പാക്കണം: ടി.പി. സെൻകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇടതുപക്ഷവും കോൺഗ്രസും മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുന്നു; നടപ്പാക്കണം: പൗരത്വ ഭേദ​ഗതി നിയമം നടപ്പാക്കണം: ടി.പി. സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

പൗരത്വ ഭേദ​ഗതി നിയമത്തെ സ്വാ​ഗതം ചെയ്ത് മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ. മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസുമെന്നും ഒരു മതവിഭാഗത്തെ തെറ്റിധരിപ്പിച്ച് വോട്ട് തട്ടാനുള്ള തന്ത്രമാണിതെന്നും സെൻകുമാർ പറഞ്ഞു. ഇതിനെ ഒരുമിച്ച് എത്തിർക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന് അറിഞ്ഞിട്ടും കേരളത്തിൽ ഇത് നടപ്പാക്കില്ലെന്ന് പറയുന്ന കേരളാ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നും സിഎഎ നടപ്പാക്കണമെന്നും പീഡിത വിഭാഗങ്ങളെ സംരക്ഷിക്കണമെന്നും സെൻകുമാർ പറഞ്ഞു..

ടി.പി സെൻകുമാറിന്റെ പോസ്റ്റ്:

ഇന്ത്യയും പാകിസ്താനും സ്വതന്ത്രമായ ഉടനെ പാക് പ്രധാനമന്ത്രി ലിയഖത് അലിയും ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവും തമ്മിൽ ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ചിരുന്നു.

ഓരോ രാജ്യത്തുമുള്ള ന്യുനപക്ഷങ്ങളെ പൂർണമായി സംരക്ഷിക്കും എന്നതായിരുന്നു ഈ കരാർ. ഇന്ത്യയിൽ 3 കോടി ഉണ്ടായിരുന്ന മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിച്ചു വളർത്തി അത് 21 കോടിയായി. പാകിസ്താനിൽ ഉണ്ടായിരുന്ന 22% ഹിന്ദുക്കളെ സംരക്ഷിക്കാതെ പീഡിപ്പിച്ചു ഇപ്പോൾ 1%മാത്രമാണ്. അതിനെ പറ്റി ഒരക്ഷരം നെഹ്‌റുവോ ഇപ്പോൾ CAA ക്കു എതിരെ നിൽക്കുന്നവരോ പറഞ്ഞില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഇസ്ലാമിക്‌ ഭരണം നടപ്പായി, നുനപക്ഷ ഹിന്ദു ക്രിസ്ത്യൻ പീഡനം ഉണ്ടായപ്പോൾ രക്ഷപ്പെട്ടു ഇന്ത്യയിലെത്തിയ 2014നു മുൻപുള്ള പീഡിതർക്കാണ് CAA വഴി ഇന്ത്യയിൽ പൗരത്വം കൊടുക്കാൻ നടപടിയെടുത്തത്.

പാകിസ്താനിലെ പോലെ ഇന്ത്യയിൽ ന്യൂനപക്ഷ പീഡനം നടന്നെങ്കിൽ എത്ര മുസ്ലിംകൾ ഇന്ന് ഇന്ത്യയിൽ ഉണ്ടാകുമായിരുന്നു? ഹിന്ദുവിനും സംരക്ഷണം വേണ്ടേ? പാകിസ്ഥാനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെട്ടു ഇല്ലാതായ ഹിന്ദുവിനും ക്രിസ്താനിക്കും ഇന്ത്യയിൽ രക്ഷപ്പെട്ടു എത്തിയ വർക്കാണ് CAA സഹായം. ഇസ്ലാമിക്‌ സ്റ്റേറ്റിൽ നിന്ന് മുസ്ലിം പീഡനം ഉണ്ടായി ഏതെങ്കിലും മുസ്ലിം ഇന്ത്യയിൽ എത്തിയോ? ഇപ്പോൾ 7 ഇരട്ടി വർധിച്ച മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുകയാണ്., ഇടതുപക്ഷവും കോൺഗ്രസ്സും.1971ഇൽ കേരളത്തിൽ എത്ര ശതമാനം വീതം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഉണ്ടായിരുന്നു?

ഈ വലിയ മാറ്റമാണ് ഇടതു പക്ഷത്തെയും കോൺഗ്രസ്സിനയും പീഡിതറായി ഇന്ത്യയിൽ എത്തിയ ഹിന്ദുവിനും ക്രിസ്താനിക്കുമേതിരെ പ്രക്ഷോഭം നടത്താൻ പ്രേരിപ്പിക്കുന്നത്.

അമേരിക്കയിൽ, ഇറാനിൽ നിന്നും മറ്റും മതപീഡനം മൂലം എത്തുന്ന ക്രിസ്ത്യൻ, ജൂത വിഭാഗങ്ങൾക്ക് CAA പോലെ പരിരക്ഷ നൽകുന്നു. CAA ക്കു എതിരെയുള്ള പ്രക്ഷോഭം ധർമ്മികതക്കു എതിരെയുള്ളതാണ്. ഇതു ഒരു മത വിഭാഗത്തെ തെറ്റി ധരിപ്പിച്ചു വോട്ടു തട്ടാനുള്ള തന്ത്രം ആണ്. ഇതിനെ ഒരുമിച്ചെത്തിർക്കേണ്ടതുണ്ട്.

പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാർ ആണെന്നിരിക്കെ കേരളത്തിൽ ഇതു നടപ്പാക്കില്ലെന്നു പറയുന്ന കേരള മുഖ്യൻ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു. CAA നടപ്പാക്കുക. പീഡിത വിഭാഗങ്ങളെ സംരക്ഷിക്കുക.

Tags: CAAFormer DGPT.P. Senkumar
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies