ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എന്നതിനെക്കാൾ രാജ്യത്തെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ധനമന്ത്രി എന്ന നിലയിലായിരിക്കും ഡോ. മൻമോഹൻ സിംഗിനെ ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തുക. സാമ്പത്തിക ഉദാരവൽക്കരണം ...