രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്തെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പുതുതായി ...





