Four - Janam TV

Four

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി; കാരണം ഞെട്ടിപ്പിക്കുന്നത്

മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12-കാരിയെന്ന് പൊലീസ്. കണ്ണൂർ പാപ്പിനിശേരിയിലാണ് നടക്കുന്ന ക്രൂരത. തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ക്വാട്ടേഴ്സിലെ ...

കഞ്ചാവ് വില്പനയ്‌ക്ക് വാടക വീട്, യുവതി നയിക്കുന്ന നാൽവർ സംഘം പിടിയിൽ

വടനാട്: പുൽപ്പള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാലംഗ സംഘം പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ...

കൊച്ചിയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം; നാലുപേരുടെ നില ​ഗുരുതരം

കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുപേർക്കാണ് പരിക്കേറ്റതിലാണ് ഒരാൾ മരിച്ചത്. ഇതിൽ നാലുപേരുട നില ​ഗുരുതരമെന്ന് വിവരം. ബം​ഗാൾ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി ...

അമ്മ കോമയിലാണ്, ഭക്ഷണം നൽകുന്നത് ട്യൂബിലൂടെ; വെളിപ്പെടുത്തി സത്യരാജിന്റെ മകൾ

ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ് മുതിർന്ന തമിഴ് നടൻ സത്യരാജ്. സിനിമകളിൽ ഇപ്പോഴും സജീവമാണെങ്കിലും സ്വകാര്യ ജീവത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പൊതുവേദിയിൽ സംസാരിക്കാറില്ല. ...

ആദ്യ ഇന്നിം​ഗ്സിൽ 500 റൺസ് അടിക്കുക, ഇന്നിം​ഗ്സിന് തോൽക്കുക; ജസ്റ്റ് പാക് തിം​ഗ്സ്; ടീം പിരിച്ചുവിടണമെന്ന് ആരാധകർ

ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര തോൽവി. ഇന്നിം​ഗ്സിനും 47 റൺസിനുമാണ് മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താൻ തോറ്റമ്പിയത്. ആദ്യ ഇന്നിം​ഗ്സിൽ 500 റൺസിലധികം നേടിയ ശേഷം ഒരു ...

ദേശീയ പുരസ്കാരത്തിൽ തിളക്കമേറി ബ്ര​ഹ്മാസ്ത്ര; എയ്തിട്ടത് നാല് അവാർഡുകൾ

ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്ര​ഹ്മാസ്ത്രയുടെ ആദ്യഭാ​ഗമായ ശിവയ്ക്ക് സം​ഗീത സംവിധാനം, മികച്ച ...

പിജി ഡോക്ടറെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ മൂന്നു ഭാര്യമാ‍ർ ഉപേക്ഷിച്ചത് ലൈം​ഗിക വൈകൃതം കാരണം

കൊൽക്കത്തയിൽ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈം​ഗിക വൈകൃതത്തിന് അടിമയെന്ന് അയൽവാസികൾ. ഇയാൾ നാലുവട്ടം വിവാഹിതനായിരുന്നുവെന്ന് അവർ പറഞ്ഞു. ഇയാളുടെ മോശം ...

കറക്കി വീഴ്‌ത്തി ആശ, മന്ദാനയുടെ സെഞ്ച്വറി പഞ്ച്; ​ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

ബെംഗളൂരു: എകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് വമ്പൻ ജയം. അരങ്ങേറ്റം ​ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യക്ക് ...

സാംപ പാമ്പായി..! കങ്കാരുപ്പട സൂപ്പർ 8ൽ

ആദം സാംപയുടെ വിശ്വ രൂപം കണ്ട മത്സരത്തിൽ നമീബിയയെ എട്ടാക്കിമടക്കി ഓസ്ട്രേലിയ സൂപ്പർ എട്ടിലേക്ക് മാർച്ചു ചെയ്തു. ​ഗ്രൂപ്പ് ബിയിൽ ആദ്യം സൂപ്പർ 8 ഉറപ്പിക്കുന്ന ടീമാണ് ...

പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി; കുടുംബ പ്രശ്നമെന്ന് പൊലീസ്

കാസര്‍കോട്: നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷ അമ്മ തൂങ്ങി മരിച്ചു.കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30) ആണ് നാലുമാസം പ്രായമുള്ള മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ...

പത്താം ക്ലാസ് പരീക്ഷ ഒരുക്കത്തിനിടെ കാണാതായി; നാലു വിദ്യാർത്ഥികളുടെ മൃതദേഹം നദിയിൽ

പത്താം ക്ലാസിലെ മോഡൽ പരീക്ഷയ്ക്ക് ശേഷം കാണാതായ നാലു വിദ്യാർത്ഥികൾ നദിയിൽ മരിച്ച നിലയിൽ. മം​ഗളുരുവിലെ ഹലേയങ്ങാടിക്ക് സമീപം നന്ദിനി നദിയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. യശ്വിത്ത്,രാഘവേന്ദ്ര,നിരുപ,അൻവിത്ത് ...