ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി ന്യൂസിലന്‍ഡില്‍ നൂറുശതമാനം ഇളവ്: ചരിത്രപരമായ വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കും; നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഇരുരാജ്യങ്ങളും നാളെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നു. ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വന്‍ കുതിപ്പേകുന്ന ...





