ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി ന്യൂസിലന്‍ഡില്‍ നൂറുശതമാനം ഇളവ്: ചരിത്രപരമായ വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കും; നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി ന്യൂസിലന്‍ഡില്‍ നൂറുശതമാനം ഇളവ്: ചരിത്രപരമായ വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കും; നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 05:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഇരുരാജ്യങ്ങളും നാളെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നു. ഇന്ത്യന്‍ കയറ്റുമതി മേഖലയ്‌ക്ക് വന്‍ കുതിപ്പേകുന്ന ഈ കരാറിലൂടെ ന്യൂസിലന്‍ഡിലേക്കുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പൂര്‍ണ്ണമായ തീരുവ ഇളവ് ലഭ്യമാകും. വ്യാപാരത്തിനപ്പുറം വന്‍തോതിലുള്ള നിക്ഷേപ വാഗ്ദാനങ്ങളും കരാറിന്റെ ഭാഗമാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണം, സേവന മേഖല എന്നിവയിലായി 1.6 ലക്ഷം കോടി രൂപ (20 ബില്യണ്‍ ഡോളര്‍) ന്യൂസിലന്‍ഡ് നിക്ഷേപിക്കും.

ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ അവസരങ്ങളാണ് കരാര്‍ ഉറപ്പുനല്‍കുന്നത്. ഐടി, ഹെല്‍ത്ത് കെയര്‍, എന്‍ജിനീയറിങ് മേഖലകളിലെ 5,000 വിദഗ്ധര്‍ക്ക് ഓരോ വര്‍ഷവും താല്‍ക്കാലിക തൊഴില്‍ വിസ ലഭിക്കും. ആയുഷ് മേഖലയിലുള്ളവര്‍, യോഗാ അധ്യാപകര്‍, ഷെഫുമാര്‍ എന്നിവര്‍ക്കും ന്യൂസിലന്‍ഡില്‍ പ്രത്യേക തൊഴില്‍ പരിഗണന ലഭിക്കും. അതേസമയം, രാജ്യത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി തന്ത്രപ്രധാനമായ ചില മേഖലകളെ കരാറില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി.

ന്യൂസിലന്‍ഡിന്റെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളായ പാല്‍, ചീസ്, തൈര് എന്നിവയുടെ ഇറക്കുമതിയില്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. കൂടാതെ പഞ്ചസാര, ഉള്ളി, സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയെയും കരാറിന് പുറത്ത് നിര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഒരു ബില്യണ്‍ ഡോളറിലൊതുങ്ങുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളറിലേക്ക് (ഏകദേശം 40,000 കോടി രൂപ) ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പസഫിക് മേഖലയിലെ ഇന്ത്യയുടെ സാമ്പത്തിക സാന്നിധ്യം കൂടുതല്‍ ശക്തമാകും.

Tags: newzelandIndiaFree Trade Deal
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies