Free visa - Janam TV

Free visa

വിദേശികൾക്ക് സുസ്വാ​ഗതം; ഒരു ലക്ഷം സഞ്ചാരികൾക്ക് സൗജന്യം വിസ നൽകി ഭാരതം; ടൂറിസം രം​ഗത്തെ പുത്തൻ കുതിപ്പ്

ടൂറിസം രം​ഗത്ത് നിർണായക ചുവടുവയ്പ്പുമായി ഭാരതം. ഒരു ലക്ഷം വിദേശ സഞ്ചാരികൾക്ക് വിസ ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളിൽ നിന്ന് വിസ ഫീസ് ...

സ്വർണ മെഡലില്ല; എങ്കിലും ഫ്രീ വിസ നൽകാമെന്ന വാഗ്ദാനം പാലിക്കും; കാരണം വെളിപ്പെടുത്തി അറ്റ്ലിസ് സ്ഥാപകൻ

പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച് നീരജ് ചോപ്ര വെള്ളിമെഡൽ സ്വന്തമാക്കിയപ്പോൾ സമൂഹ മാദ്ധ്യമങ്ങളെ പിടിച്ചു കുലുക്കിയ ഒരു വാഗ്ദാനത്തിന് പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ...

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത; ഇനി വിസ ഇല്ലാതെയും മലേഷ്യയിലേക്ക് പറക്കാം

ക്വാലാലംപൂർ: നിരവധി രാജ്യങ്ങളാണ് ഇപ്പോൾ വിസ ഇല്ലാതെയും വിനോദസഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത്. ഡിസംബർ ഒന്ന് മുതൽ മലേഷ്യയും അത്തരത്തിലൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. 30 ദിവസത്തെ മലേഷ്യൻ സന്ദർശനത്തിന് ...

വിസയില്ലാതെ പറക്കാം; ശ്രീലങ്കയ്‌ക്കും തായ്‌ലാൻഡിനും പിന്നാലെ ഈ രാജ്യത്തേക്കും ഇനി സൗജന്യ വിസ

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ കൂടാതെ സന്ദർശിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. അതിന്റെ പട്ടികയിലേക്ക് അടുത്തിടെ ഇടം പിടിച്ച രണ്ട് രാജ്യങ്ങളായിരുന്നു ശ്രീലങ്കയും തായ്‌ലാൻഡും. യാത്രകൾ ഇഷ്ടപ്പെടുന്ന ...

വിനോദ സഞ്ചാരികളുടെ പറുദീസ നിങ്ങളെ കാത്തിരിക്കുന്നു; ഇനി വിസ ഇല്ലാതെ തായ്‌ലൻഡിലേക്ക് പറക്കാം; ആനുകൂല്യങ്ങൾ ഈ മാസം വരെ..

വിദേശത്തേക്ക് ഉല്ലാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വിസ. പലപ്പോഴും വിസ എടുക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങളാണ് യാത്രകളിൽ നിന്നും വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ ...

പോകാം ലങ്കയിലേക്ക്; ഇന്ത്യക്കാർക്ക് സൗജന്യ വിസ പ്രഖ്യാപിച്ച് ശ്രീലങ്ക

കൊളംബോ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദേശകാര്യമന്ത്രി അലി സാബ്രി ഇക്കാര്യം വ്യക്തമാക്കി എക്‌സിൽ ...

വിസയില്ലാതെ ഇരു രാജ്യങ്ങളും സന്ദർശിക്കാം;ഇന്ത്യയുമായി കരാറിനൊരുങ്ങി റഷ്യ

മോസ്‌കോ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ തന്നെ പരസ്പരം രാജ്യങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുകയാണ് റഷ്യ. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വിസയില്ലാതെ യാത്രാനുമതി നൽകുന്നത്. അതിനായി റഷ്യ ഇന്ത്യയുമായി ...

ഒരു വിദേശ ട്രിപ്പായാലോ? വിസ കൂടാതെ ഇന്ത്യയിൽ നിന്ന് പോകാൻ കഴിയുന്ന രാജ്യങ്ങൾ ഇവയാണ്

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ അത്യാവശ്യമായ രണ്ട് രേഖകളാണ് പാസ്‌പോർട്ടും വിസയും. പാസ്‌പോർട്ട് കൈയിലുണ്ടെങ്കിലും വിസ തരപ്പെടുത്തിയെടുക്കുന്നത് അൽപം പ്രയാസകരമായ ഒന്നാണ്. വിസ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പല ...