വിസയില്ലാതെ പറക്കാം; ശ്രീലങ്കയ്ക്കും തായ്‌ലാൻഡിനും പിന്നാലെ ഈ രാജ്യത്തേക്കും ഇനി സൗജന്യ വിസ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസയില്ലാതെ പറക്കാം; ശ്രീലങ്കയ്‌ക്കും തായ്‌ലാൻഡിനും പിന്നാലെ ഈ രാജ്യത്തേക്കും ഇനി സൗജന്യ വിസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 05:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ കൂടാതെ സന്ദർശിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. അതിന്റെ പട്ടികയിലേക്ക് അടുത്തിടെ ഇടം പിടിച്ച രണ്ട് രാജ്യങ്ങളായിരുന്നു ശ്രീലങ്കയും തായ്‌ലാൻഡും. യാത്രകൾ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയായിരുന്നു അത്. ഇപ്പോൾ ശ്രീലങ്കയ്‌ക്കും തായ്‌ലാൻഡിനും പിന്നാലെ വിയറ്റ്‌നാമും സൗജന്യ വിസ നൽകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്.

രാജ്യത്തെ ടൂറിസം സെക്ടറിന് പുതുജീവൻ നൽകുന്നതിനായി കൂടുതൽ രാജ്യങ്ങൾക്ക് സൗജന്യ വിസ നൽകാനുള്ള തീരുമാനം സ്വീകരിക്കുമെന്ന് വിയറ്റ്‌നാം സർക്കാർ വ്യക്തമാക്കുന്നു. സാസ്‌കാരിക-കായിക-ടൂറിസം വകുപ്പ് മന്ത്രി ഗ്യുൻ വാൻ ജുംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾക്ക് സൗജന്യ വിസ നൽകുമെന്നാണ് പ്രഖ്യാപനം. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്‌പെയിൻ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ നേരത്തെ ലഭ്യമാണ്.

കഴിഞ്ഞ പത്ത് മാസത്തിനിടെ ഏകദേശം 10 ദശലക്ഷം അന്താരാഷ്‌ട്ര വിനോദസഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയത്. കൊറോണ മഹാമാരിക്ക് മുമ്പ് വരെ 1.7 ലക്ഷത്തോളം ഇന്ത്യക്കാർ വിയറ്റ്‌നാം സഞ്ചരിച്ചിരുന്നു. സൗജന്യ വിസ ലഭ്യമാക്കുന്നതോടെ കൂടുതൽ ഇന്ത്യക്കാരെ വിയറ്റ്നാമിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

Tags: VISAvietnamFree visa
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies