വിനോദ സഞ്ചാരികളുടെ പറുദീസ നിങ്ങളെ കാത്തിരിക്കുന്നു; ഇനി വിസ ഇല്ലാതെ തായ്‌ലൻഡിലേക്ക് പറക്കാം; ആനുകൂല്യങ്ങൾ ഈ മാസം വരെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനോദ സഞ്ചാരികളുടെ പറുദീസ നിങ്ങളെ കാത്തിരിക്കുന്നു; ഇനി വിസ ഇല്ലാതെ തായ്‌ലൻഡിലേക്ക് പറക്കാം; ആനുകൂല്യങ്ങൾ ഈ മാസം വരെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

വിദേശത്തേക്ക് ഉല്ലാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വിസ. പലപ്പോഴും വിസ എടുക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങളാണ് യാത്രകളിൽ നിന്നും വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിലേക്ക് നിങ്ങൾക്ക് വിസ ഇല്ലാതെ പറക്കാം. വിനോദ സഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിസ ഇളവ് തായ്‌ലൻഡ് കൊണ്ടുവന്നിരിക്കുന്നത്.

നവംബർ 10 മുതൽ സഞ്ചാരികൾക്ക് വിസയില്ലാതെ തായ്‌ലൻഡിലേക്ക് പറക്കാം. 2024 മേയ് മാസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. വിസ ഇളവ് പ്രകാരം ഇന്ത്യക്കാരായ വിനോദ സഞ്ചാരികൾക്ക് ഒരു മാസം വരെ തായ്‌ലൻഡിൽ ചിലവിടാനും സാധിക്കും. കോവിഡിനു ശേഷം തായ്‌ലൻഡിലെ വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിൽ നിന്നും ടൂറിസം മേഖലയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തായ്‌ലൻഡ് സർക്കാരിന്റെ ഈ പ്രഖ്യാപനം. ഈ വർഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് തായ്‌ലൻഡ് സന്ദർശനം നടത്തിയിട്ടുള്ളത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ തായ്‌ലൻഡിൽ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യക്കാരാണ്. അടുത്ത വർഷം 20 ലക്ഷത്തിലധികം ഇന്ത്യൻ വിനോദ സഞ്ചാരികളെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്. ടൂറിസത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ട് ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ ഇളവ് നൽകിയിരുന്നു.

Tags: travelTAILANDSUBFree visa
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies