മാക്രോണിനെ വിമാനത്തിൽ വെച്ച് ഭാര്യ തല്ലി! ഇറാനിയൻ നടിയുമായുള്ള പ്രണയം കയ്യോടെ പിടികൂടി? ഫ്രഞ്ച് പ്രസിഡന്റിന്റെ കുടുംബരഹസ്യങ്ങൾ പുറത്ത്
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിത്തും തമ്മിലുള്ള ദാമ്പത്യം അത്ര സുഖകരമല്ലെന്ന സൂചനകളുമായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനിടെ വിമാനത്തിൽ വെച്ച് ...








