FRIENDLY MATCH - Janam TV
Tuesday, July 15 2025

FRIENDLY MATCH

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ...

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുളള സന്നാഹമത്സരം ഒക്ടോബർ 3ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ നടക്കും. മത്സരത്തിൽ ഇന്ത്യ- നെതര്ഡലൻഡ്‌സിനെ നേരിടും. ...

അർജ്ജന്റീനയ്‌ക്ക് തകർപ്പൻ ജയം; 5-0ന് യുഎഇയെ തോൽപ്പിച്ചു; ഇരട്ട ഗോൾ നേടി ഡി മരിയ

അബുദാബി: ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ അർജ്ജന്റീനയ്ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് യുഎഇയെ അർജ്ജന്റീന വീഴ്ത്തിയത്. മത്സരത്തിൽ എയ്ഞ്ചൽ ഡി മരിയ ...

സൗഹൃദഫുട്‌ബോൾ മത്സരം:ജനപ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് ജയം

കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് ജയം. ഏപ്രിൽ 19 ...