അർജ്ജന്റീനയ്ക്ക് തകർപ്പൻ ജയം; 5-0ന് യുഎഇയെ തോൽപ്പിച്ചു; ഇരട്ട ഗോൾ നേടി ഡി മരിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അർജ്ജന്റീനയ്‌ക്ക് തകർപ്പൻ ജയം; 5-0ന് യുഎഇയെ തോൽപ്പിച്ചു; ഇരട്ട ഗോൾ നേടി ഡി മരിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 11:52 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ അർജ്ജന്റീനയ്‌ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് യുഎഇയെ അർജ്ജന്റീന വീഴ്‌ത്തിയത്. മത്സരത്തിൽ എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടി. ലയണൽ മെസ്സി, ജൂലിയൻ അൽവാരെസ്, ജാക്വിം കൊറോയ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.

17-ാം മിനുട്ടിൽ അർജ്ജന്റീനയ്‌ക്ക് വേണ്ടി ജൂലിയൻ അൽവാരെസായിരുന്നു ആദ്യം വലകുലുക്കിയത്. പിന്നീട് 25-ാം മിനുട്ടിലും 36-ാം മിനുട്ടിലും ഡി മരിയ ഗോളുകൾ നേടി. 44-ാം മിനുട്ടിലായിരുന്നു മെസിയുടെ ഗോൾ. ലീഡ് നില അഞ്ചാക്കി ഉയർത്തിയത് 60-ാം മിനുട്ടിൽ , ജാക്വിം കൊറോയ ആയിരുന്നു.

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്‌റ്റേഡിയത്തിലായിരുന്നു സന്നാഹ മത്സരം നടന്നത്. ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ ചൊവ്വാഴ്ചയാണ് (22) അർജ്ജന്റീനയുടെ ആദ്യ മത്സരം. പോളണ്ടും മെക്‌സിക്കോയുമാണ് ഗ്രൂപ്പ് സിയിൽ അർജ്ജന്റീനയുടെ മറ്റ് എതിരാളികൾ.

Tags: argentinaFRIENDLY MATCH
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies