Friends - Janam TV

Friends

20,000 രൂപയെ ചൊല്ലി തർക്കം; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി

കൊല്ലം: കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരണത്തിന് കീഴടങ്ങിയത്. നവംബർ 26ന് ...

ഡെറാഡൂൺ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ; കാറുമായി പാഞ്ഞത് മദ്യപിച്ച് ലക്കുകെട്ട സംഘം; പൊലിഞ്ഞത് ആറു ജീവൻ

ഡെറാഡൂൺ അപകടത്തിന് തൊട്ടു മുൻപുള്ള കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. യുവതികളടക്കമുള്ള സംഘം ഒരു പാർട്ടിയിൽ മദ്യപിച്ച് ലക്കുകെട്ട ശേഷമാണ് കാറിൽ പാഞ്ഞത്. കൈയിൽ ​ഗ്ലാസും ...

നടൻ മാത്യു പെറിയുടെ ജീവനെടുത്തത് ‘മയക്കുമരുന്ന് റാണി’ നൽകിയ കെറ്റമിൻ; ഇടനിലക്കാരനായത് പ്രശസ്ത സംവിധായകൻ; 5 പേർക്കെതിരെ കേസ്

നടൻ മാത്യു പെറിയുടെ (Matthew Perry) മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ലഹരിമരുന്ന് കച്ചവടത്തിൽ കുപ്രസിദ്ധി നേടിയ ജസ്വീൻ സംഘയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കെറ്റമിൻ ...

റൺവേ വിജയ് ചെയ്യാനിരുന്ന സിനിമ; സൂര്യയുടെ വീട്ടിൽ ചെന്നപ്പോൾ ഗെറ്റ് ഔട്ട് അടിച്ചില്ലന്നേയുള്ളൂ; അനുഭവം പറഞ്ഞ് സ്വർഗ്ഗചിത്ര അപ്പച്ചൻ

മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. തന്റെ തന്നെ സിനിമയുടെ റീമേക്ക് ചിത്രങ്ങളാണ് അദ്ദേഹം ആദ്യകാലങ്ങളിൽ തമിഴിൽ പുറത്തിറക്കി ഹിറ്റ് ...

നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞു; വഴിയാത്രക്കാരനെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് തല്ലിച്ചതച്ച് റൈഡ‍റും സംഘവും

നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞ വഴിയാത്രക്കാരനെ പാെതിരെ തല്ലി റൈഡറും സുഹൃത്തുക്കളും. മ​ദ്ധ്യപ്ര​​ദേശിലെ ജബൽപൂരിൽ നടന്ന ദാരുണ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആക്രമണം തടയാൻ ...

തകർന്നുപോയി.. എന്തുപറയണമെന്ന് അറിയില്ല; മാത്യു പെറിയുടെ വേർപാടിൽ പ്രതികരിച്ച് ‘FRIENDS’

ഒക്ടോബർ 29... ആ നടുക്കുന്ന വാർത്ത കേട്ടാണ് ലോകം മുഴുവൻ ഉണർന്നത്. ഫ്രണ്ട്‌സ് താരം മാത്യു പെറി അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിൽ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച ...

മരണകാരണം അവ്യക്തം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തടഞ്ഞുവച്ച് പോലീസ്; ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ വേർപാടിൽ ദുരൂഹത

ലോസ് ആഞ്ചൽസ്: ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. 54-കാരനായ മാത്യുവിനെ കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചൽസിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്ത് ...