ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ആഭരണങ്ങളും ഫോണും കവർന്നു ; യുവതി പിടിയിൽ
കൊച്ചി ; യുവജോത്സ്യനിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട ...




