ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്; ഇഷ്ടാണെന്ന് പറഞ്ഞ് വയറ് നിറയെ കുടിക്കേണ്ട; പണി കിട്ടുന്ന ജ്യൂസുകളുമുണ്ട്; അറിഞ്ഞോളൂ..
ജ്യൂസുകൾ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നാം ജ്യൂസുകൾ തയ്യാറാക്കാറുണ്ട്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് ജ്യൂസുകൾ. എന്നാൽ ചില പഴച്ചാറുകൾ ആരോഗ്യത്തെ ...


