FSSAI - Janam TV
Friday, November 7 2025

FSSAI

തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്ത എആർ ഡയറിക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്ത കമ്പനികളിലൊന്നായ എആർ ഡയറിക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാരിൻ്റെ ഭക്ഷ്യ നിയന്ത്രണ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആൻഡ് ...

ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ ജീവിത ശൈലി രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നു; ജനങ്ങളെ ബോധവത്കരിക്കണം: നിർദേശം നൽകി ജെപി നദ്ദ

ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ...

ഐസ്‌ക്രീമിൽ നിന്ന് വിരൽ കണ്ടെത്തിയ സംഭവം; കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസാണ് എഫ്എസ്എസ്എഐ സസ്‌പെൻഡ് ചെയ്തത്. ...

കീടനാശിനികളുടെ സാന്നിധ്യമില്ല; എവറസ്റ്റ്,എംഡിഎച്ച് കമ്പനികളുടെ കറി പൗഡർ സാമ്പിളുകൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

ന്യൂഡൽഹി: എവറസ്റ്റ്, എംഡിഎച്ച് എന്നീ ഇന്ത്യൻ കമ്പനികളുടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഈ കറി പൗഡർ ബ്രാൻഡുകളിൽ കാൻസറിന്‌ കാരണമാകുന്ന ...

ഭക്ഷ്യവിളകളിലെയും ഉത്പന്നങ്ങളിലെയും കീടനാശിനി സാന്നിധ്യം: നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭഷ്യവസ്തുക്കളിൽ അമിത അളവിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നുള്ള റിപ്പോർട്ടുകളിൽ കേന്ദ്രത്തിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്കും നോട്ടീസയച്ച് സുപ്രീംകോടതി. ഭക്ഷ്യവിളകളിലും ഭക്ഷ്യഉത്പന്നങ്ങളിലും അമിത ...

പേപ്പറിൽ പൊതിഞ്ഞ് തരേണ്ട; വറുത്തത്, പൊരിച്ചത്, ഫ്രൂട്സ്, ധാന്യങ്ങൾ ഒന്നും തന്നെ ന്യൂസ് പേപ്പറിൽ പാക്ക് ചെയ്യരുത്: FSSAI 

ന്യൂഡൽഹി: ഭക്ഷണ സാധനങ്ങൾ ന്യൂസ്‌പേപ്പറിൽ പൊതിയരുതെന്ന് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോടും ഭക്ഷണ വിതരണക്കാരോടും സാധനങ്ങൾ പാക്കുചെയ്യുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും ...