ഇന്ധന നികുതിയായി സംസ്ഥാനം ഈടാക്കുന്നത് ഇരട്ടിയിലധികം ചാർജ്; ഇത് ജനദ്രോഹം; കേരളം നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് കേരളവും ഇന്ധനത്തിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ധന നികുതി കുറയ്ക്കാത്ത ...



