Full - Janam TV

Full

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടു; റോഡിൽ ചിതറിയ മത്സ്യം മത്സരിച്ച് മോഷ്ടിച്ച് നാട്ടുകാർ

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ചിതറി തെറിച്ച മത്സ്യം മോഷ്ടിച്ചെടുത്ത് നാട്ടുകാർ.സിദ്ധാർത്ഥ ന​ഗറിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. കടയും മതിലും തകർത്താണ് വാൻ ...

നമുക്കെന്ത് ഹെൽമെറ്റ്, ലൈക്കും ഷെയറും പോരേ അളിയാ..! വൈറലായി വധുവിന്റെ ബൈക്ക് റൈഡ്

സോഷ്യൽ മീഡിയയിൽ താരമാകാൻ എന്ത് സാഹസത്തിനും മുതിരുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അതിൽ ആൺപെൺ വ്യത്യാസമില്ല. അങ്ങനെ സോഷ്യൽ മീഡ‍ിയയിൽ സ്റ്റാറാകൻ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ...

ശ്രീലങ്കയുടെ കടിഞ്ഞാൺ ഇനി പഴയ പടക്കുതിരയുടെ കൈയിൽ; സനത് ജയസൂര്യ മുഖ്യപരിശീലകൻ

താത്കാലിക പരിശീലകനായ മുൻ താരം സനത് ജയസൂര്യയെ സ്ഥിരം കോച്ചായി നിയമിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. അദ്ദേഹത്തിൻ്റെ കാലയളവിൽ ടീം നടത്തിയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 18 ...

അമ്പെയ്‌ത്തിലും നീന്തലിലും കണ്ണീർ; സുമിത് നാ​ഗലും ശരത് കമലും വീണു; മണിക ബത്ര മുന്നോട്ട്

പാരിസ് ഒളിമ്പിക്സിൽ ആർച്ചറിയിലും ടെന്നീസിലും ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിവസം. ടേബിൾ ടെന്നീസിൽ പ്രതീക്ഷയും ദുഃഖവും സമ്മാനിച്ച ദിവസമാണ് കടന്നുപോകുന്നത്. മെഡൽ പ്രതീക്ഷയായിരുന്നു ശരത് കമൽ സിം​ഗിൾസിൽ ...

നീ എന്നോട് എന്തിന് ഇത് ചെയ്തു! നടുറോഡിൽ യുവതിയെ സ്പാനറിന് അടിച്ചുകൊന്ന് കാമുകൻ; കാരണമിത്

വസായ്: പ്രണയത്തിൽ നിന്ന് പിന്മാറിയ ​കാമുകിയെ നടുറോഡിൽ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.ചിഞ്ച്പടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ആക്രമണം. 29-കാരനായ രോഹിത് യാദവ് യുവതിയുടെ ...

എവിടെയും പോകുന്നില്ല ഇവിടെ തന്നെ.! കലണ്ടറിൽ മാർക് ചെയ്തോളൂ; ഐപിഎൽ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ടു

മുംബൈ: ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. പൂർണമായും ഇന്ത്യയിലാകും ഐപിഎൽ നടക്കുക. പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി ഐപിഎല്ലിന്റെ രണ്ടാം ഘട്ടം കടല് കടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ...