ശ്രീലങ്കയുടെ കടിഞ്ഞാൺ ഇനി പഴയ പടക്കുതിരയുടെ കൈയിൽ; സനത് ജയസൂര്യ മുഖ്യപരിശീലകൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രീലങ്കയുടെ കടിഞ്ഞാൺ ഇനി പഴയ പടക്കുതിരയുടെ കൈയിൽ; സനത് ജയസൂര്യ മുഖ്യപരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 10:57 pm IST
Facebook
Twitter
WhatsAppTelegram

താത്കാലിക പരിശീലകനായ മുൻ താരം സനത് ജയസൂര്യയെ സ്ഥിരം കോച്ചായി നിയമിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. അദ്ദേഹത്തിന്റെ കാലയളവിൽ ടീം നടത്തിയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 18 മാസത്തേക്കാണ് നിയമനം. കാലാവധി 2026 മാർച്ചിൽ അവസാനിക്കും. 2026 ടി20 ലോകകപ്പ് വരെയാകും ഇത്. ദ്വിരാഷ്‌ട്ര ഏകദിന പരമ്പരയിൽ 27 വർഷത്തിന് ശേഷം ഇന്ത്യയെ കീഴടക്കി കിരീടം ചൂടയിരുന്നു. ഇം​ഗ്ലണ്ടിനെ ഒരു ടെസ്റ്റിൽ തോൽപ്പിക്കുകയും ന്യൂസിലൻഡിനെ ടെസ്റ്റ് പരമ്പരയിൽ തറപറ്റിച്ചതും ജയസൂര്യ താത്കാലിക പരിശീലകനായിരുന്നപ്പോഴാണ്. ടീമിന് ആക്രമണ ശൈലി കൈവരിക്കാനും സാധിച്ചു.

വിൻഡീസിനെതിരെയാ പരമ്പരയാകും ഔദ്യോ​ഗികമായി സ്ഥിരം പരിശീലകനായ ജയസൂര്യയുടെ ആദ്യ വെല്ലുവിളി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് എത്താൻ ശ്രീലങ്കയ്‌ക്ക് വലിയൊരു സാദ്ധ്യതയും യുവ താരങ്ങൾ തുറന്നിട്ടുണ്ട്. സ്ഥിരം പരിശീലകനായി ജയസൂര്യയെത്തുമ്പോൾ സ്ഥിരതയാർന്ന പ്രകടനമാണ് ലങ്ക ലക്ഷ്യമാക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് യുവതാരങ്ങൾക്ക് ​ഗുണം ചെയ്യും. ടെസ്റ്റിൽ 13,430 റൺസും ഏകദിനത്തിൽ 6,973 റൺസുമാണ് ലങ്കൻ ഇതിഹാസത്തിന്റെ സമ്പാദ്യം.

 

Tags: FullappointmentSri Lankatimesanath jayasuriyacoachHead
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies