fundamental right - Janam TV
Friday, November 7 2025

fundamental right

ചരിത്രം! ​ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

പാരീസ്: ​ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്. പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റർമാരും ചേർ‌ന്ന് 780 പേരാണ് ബില്ലിനെ പിന്തുണച്ചത്. ...

മൗലികാവകാശങ്ങൾക്കൊപ്പം തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ചും യുവജനങ്ങൾ ബോധവാന്മാരായിരിക്കണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ

ന്യൂഡൽഹി : മൗലികാവകാശങ്ങൾക്കൊപ്പം തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ചും യുവജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ പ്രകൃതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ...

മസ്ജിദുകളിലെ ഉച്ചഭാഷിണികൾ; മൗലിക അവകാശത്തിൽ ഉൾപ്പെടില്ലെന്ന് അലാഹാബാദ് ഹൈക്കോടതി

അലഹബാദ്: മസ്ജിദുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് പൗരന്റെ മൗലിക അവകാശമല്ലെന്ന് അലാഹാബാദ് ഹൈക്കോടതി. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ...