Fungus - Janam TV
Tuesday, July 15 2025

Fungus

വീട്ടിൽ വാഴയുണ്ടോ… തേമൽ പമ്പ കടക്കും; ഈ നുറുക്കുവിദ്യ പരീക്ഷിച്ചോളൂ

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ചർമത്തിലുണ്ടാകുന്ന തേമൽ. ചുണങ്ങ് എന്നൊരു വിളിപ്പേര് കൂടി ഇവയ്ക്കുണ്ട്. ഒന്ന് വന്നുപോയാൽ പിന്നെ ശരീരമാകെ പടരുന്നതയാണ് ഇവയുടെ രീതി. പുരുഷന്മാർക്ക് ...

വറ്റൽ മുളകിനെ പൂപ്പൽ കാർന്ന് തിന്നില്ല, വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ച് വയ്‌ക്കാം; യാതൊരു ചെലവുമില്ലാത്ത ഈ സൂത്രപ്പണിയൊന്ന് ചെയ്ത് നോക്കൂ..

ഉണക്ക മുളക്, വറ്റൽ മുളക്, ചുവന്ന മുളഴക്, കൊല്ലൻ മുളക് എന്നൊക്കയുള്ള പേരുകളിൽ അറിയപ്പെടുന്ന മുളക് കറികളിൽ അലങ്കാരവും രുചിക്കും പ്രധാനമാണ്. എരിവിനും പ്രത്യേക രുചിക്കുമായി ചേർക്കുമെങ്കിലും ...

സൂക്ഷിക്കണം, ഓർഡർ ചെയ്ത ലഡുവിൽ പൂപ്പൽ വരാതിരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ‌ ശ്രദ്ധിച്ചേ മതിയാകൂ…

സന്തോഷം പങ്കിടാൻ ലഡുവല്ലാതെ മറ്റൊന്നുണ്ടോയെന്ന് ഒരു പക്ഷേ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും, അത്രയേറെ പ്രിയപ്പെട്ട മധുരപലഹാരമാണ് ലഡു. പല നിറത്തിലും പല രുചികളിലും ലഡു ഇന്ന് വിപണിയിൽ ...

ഈ കിം​ഗ് ഫിഷർ അത്ര ചിൽഡ് അല്ല! പൊട്ടിക്കാത്ത ബിയറിൽ നിറഞ്ഞ് പച്ചപായൽ

പൊട്ടിക്കാത്ത കിം​ഗ് ഫിഷറിന്റെ ബിയറിൽ പായലെന്ന് യുവാവ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തെലങ്കാനയിലെ ഹനംകാെണ്ടയിലാണ് സംഭവം. ഉപഭോക്താവ് ഈ ബിയർ വാങ്ങിയ വൈൻ ഷോപ്പിൽ ...

മരച്ചീനി കൃഷിയിലെ ഫം​ഗസ് ബാധ: കർഷകർ ആശങ്കയിൽ; പരിഹാരം അകലെ, കൃഷി വകുപ്പ് നോക്കുകുത്തി

തൃശൂർ: മരച്ചീനി കൃഷിയിൽ വീണ്ടും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർഷകർ ആശങ്കയിൽ. മേലൂർ പൂലാനിയിലെ കൊളക്കാട്ടി ശിവരാമൻ കൃഷിയിടത്തിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഭൂമി ...

പൂപ്പലെ വിട….അച്ചാറിലെ പൂപ്പലിനെ തുരത്താൻ ഇതൊന്ന് പരീക്ഷിക്കൂ, ഫലം ഞെട്ടിക്കും

അച്ചാറില്ലാത്ത വീട് കേരളത്തിൽ അപൂർവ്വമായിരിക്കും. മലയാളിയ്ക്ക് അച്ചാറിനോടുള്ള പ്രിയം അത്ര തന്നെയുണ്ട്. മാങ്ങയും നാരങ്ങയും മീനും ഇറച്ചിയും തുടങ്ങി തേങ്ങ വരെ അച്ചാറാക്കുന്ന നാടാണ് നമ്മുടേത്. അച്ചാറിന് ...

കൊറോണ മുക്തരിൽ പുതിയ ഫംഗസ് ബാധ; ആദ്യ കേസുകൾ പൂനെയിൽ നിന്ന്; നാല് പേർ ചികിത്സയിൽ

ന്യൂഡൽഹി: കൊറോണ രോഗമുക്തരായവരിൽ പുതിയ ഫംഗസ് ബാധ കണ്ടുവരുന്നതായി റിപ്പോർട്ട്. പൂനെയിൽ നിന്നുളളവരിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനുളളിൽ പുതിയതരം ഫംഗസ് ബാധിച്ച് നാല് ...