സൂക്ഷിക്കണം, ഓർഡർ ചെയ്ത ലഡുവിൽ പൂപ്പൽ വരാതിരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ‌ ശ്രദ്ധിച്ചേ മതിയാകൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൂക്ഷിക്കണം, ഓർഡർ ചെയ്ത ലഡുവിൽ പൂപ്പൽ വരാതിരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ‌ ശ്രദ്ധിച്ചേ മതിയാകൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 11:35 am IST
FacebookTwitterWhatsAppTelegram

സന്തോഷം പങ്കിടാൻ ലഡുവല്ലാതെ മറ്റൊന്നുണ്ടോയെന്ന് ഒരു പക്ഷേ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും, അത്രയേറെ പ്രിയപ്പെട്ട മധുരപലഹാരമാണ് ലഡു. പല നിറത്തിലും പല രുചികളിലും ലഡു ഇന്ന് വിപണിയിൽ ലഭ്യമാണ്.

വളരെ പെട്ടെന്ന് പൂപ്പൽ പിടിക്കുന്ന പലഹാരമാണ് ലഡു. വേണ്ട വിധത്തിൽ‌ സൂക്ഷിച്ചില്ലെങ്കിൽ മുടക്കിയ കാശ് അത്രയും പോകുമെന്ന് ഉറപ്പാണ്. ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ ലഡു കേടാകാതിരിക്കും..

വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത പാത്രങ്ങളിലാകണം ലഡു സൂക്ഷിച്ചു വയ്‌ക്കേണ്ടത്. ഈർപ്പമുണ്ടായാൽ ലഡ്ഡു വളരെ വേഗം കേടായി പോകും. ലഡ്ഡു ഉണ്ടാക്കും മുൻപ് അൽപ്പം നെയ്യോ, എണ്ണയോ കൈകളിൽ പുരട്ടുന്നതും നല്ലതാണ്. ഇത് കയ്യിൽ മാവ് ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും. ചൂടോടെയാണ് ലഡ്ഡു കൈകളിൽ വച്ച് ഇതിൽ‌ ഉപയോ​ഗിക്കുന്ന മുന്തിരി എണ്ണയിൽ വറുത്തെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഓക്സിജൻ അബ്സോർബറുകൾ അല്ലെങ്കിൽ ഓക്‌സിസോർബ് എന്നറിയപ്പെടുന്ന നൂതന മാർ​ഗവും ലഡു പോലുള്ള മധുര പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കും. ഇരുമ്പ് പൊടി അടങ്ങിയ ചെറിയ പായ്‌ക്കറ്റുകളാണിവ. ലഡുവിന് അടുത്തായി ഈ പായ്‌ക്കറ്റ് വച്ചാൽ ചുറ്റുപാടുകളിലെ ഓക്സിജനെ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നു. ഓക്സിജനാണ് പൂപ്പൽ വരുത്തുന്നത്.

Tags: FungusladduPreservationShelf Life
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies