വറ്റൽ മുളകിനെ പൂപ്പൽ കാർന്ന് തിന്നില്ല, വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാം; യാതൊരു ചെലവുമില്ലാത്ത ഈ സൂത്രപ്പണിയൊന്ന് ചെയ്ത് നോക്കൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വറ്റൽ മുളകിനെ പൂപ്പൽ കാർന്ന് തിന്നില്ല, വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ച് വയ്‌ക്കാം; യാതൊരു ചെലവുമില്ലാത്ത ഈ സൂത്രപ്പണിയൊന്ന് ചെയ്ത് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ഉണക്ക മുളക്, വറ്റൽ മുളക്, ചുവന്ന മുളഴക്, കൊല്ലൻ മുളക് എന്നൊക്കയുള്ള പേരുകളിൽ അറിയപ്പെടുന്ന മുളക് കറികളിൽ അലങ്കാരവും രുചിക്കും പ്രധാനമാണ്. എരിവിനും പ്രത്യേക രുചിക്കുമായി ചേർക്കുമെങ്കിലും ചുവന്ന മുളകിനേറെ ​ഗുണങ്ങളുമുണ്ട്.

ചുവന്ന മുളകിലെ കാപ്സെയാസിൻ എന്ന ഘടകമാണ് ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നത്. കലോറി കത്തിച്ച് ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ ഊഷ്മാവ് വർദ്ധിപ്പിച്ച് അപചയ പ്രക്രിയ വർദ്ധിപ്പിക്കുന്നതിനും വറ്റൽ മുളക് സഹായിക്കുന്നു. ജലദോഷം, സൈനസ് അണുബാധകൾക്കെതിരെ പോരാടനും വേദനകളെ ലഘൂകരിക്കാനും കൊല്ലൻ മുളക് സഹായിക്കുന്നു.

​ഗുണങ്ങളിൽ സമ്പന്നനാണെങ്കിലും വറ്റൽ മുളകിന് ആയുസ് കുറവാണെന്ന ‌പരാതി വ്യാപകമാണ്. കടകളിൽ നിന്ന് വാങ്ങിച്ച് രണ്ടോ മൂന്നോ ആഴ്ചയ്‌ക്കുള്ളിൽ പൂപ്പലേൽക്കുന്നത് പതിവാണ്. കുപ്പി പാത്രത്തിൽ സൂക്ഷിച്ചാൽ പോലും പൂത്ത് പോകാറുണ്ട്. എന്നാൽ പൂപ്പലിനെ തുരത്താൻ വഴിയുണ്ട്..

ഈർപ്പം നിലനിൽക്കുന്നതാണ് പൂപ്പലിന് കാരണമാകുന്നത്. അതുകൊണ്ട് സ്റ്റൗവിനോ അടുപ്പിനോ സമീപം മുളകുകൾ സൂക്ഷിക്കരുത്. വറ്റൽ മുളക് വെയിലത്ത് വച്ച് ഉണക്കി വായു കടക്കാത്ത പാത്രങ്ങളിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രീസറിലും ഇത്തരത്തിൽ സൂക്ഷിക്കാം. നന്നായി പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി, ഇത് കുപ്പിയിലടച്ചും ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു വർഷത്തോളം വരെ കേടുകൂടാതെയിരിക്കുമെന്നാണ് പറയുന്നത്. സമയം കളയാതെ പരീക്ഷിച്ച് നോക്കിക്കോളൂ..

Tags: Fungusred dry chilly
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies