G-7 - Janam TV
Saturday, July 12 2025

G-7

ഉഭയകക്ഷി ബന്ധം ദൃഢമാക്കുക ലക്ഷ്യം; ജി-7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റുമായി കൂടക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

റോം: ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി-7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ...

ശോഭനമായ ഭാവിക്കായി; വെല്ലുവിളികളെ അഭിമുഖീകരിച്ച് അന്താരാഷ്‌ട്ര സഹകരണം മെച്ചപ്പെടുത്തും: പ്രധാനമന്ത്രി

ആ​ഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം വളർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുമായി ചർച്ചകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ജി ...

മൂന്നാമൂഴത്തിലെ ആദ്യ വിദേശയാത്ര; ജി-7 ഉച്ചകോ‌ടിയിൽ പങ്കെ‌ടുക്കാൻ നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. മൂന്നാമതും എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ ...

ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ച് പ്രധാനമന്ത്രി

ടോക്കിയോ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു. പീസ് മെമ്മോറിയൽ പാർക്കിലും സന്ദർശനം നടത്തയതായി പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. ...

പ്രധാനമന്ത്രിയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തും

ടോക്കിയോ: ജി-7 ഉച്ചകോടിയുടെ ഭാഗമായി ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തും. റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ...

ജി-7 ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജർമനിയിൽ; യുഎഇ സന്ദർശനവും കഴിഞ്ഞ് മടക്കം

ബെർലിൻ: ജി-7 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും. ജർമ്മനിയിലെ ഷ്‌ലോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ...

ജ-7 ഉച്ചകോടിയിൽ ചൈനയ്‌ക്കെതിരെ വിമർശനവും പ്രമേയവുമായി അംഗരാജ്യങ്ങൾ: ഇന്ത്യയ്‌ക്ക് അഭിനന്ദന പൂച്ചെണ്ടുകൾ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട്    ചൈനയ്‌ക്കെതിരെ  ഇന്നും വിവിധ  ഭാഗങ്ങളിൽ നിന്ന് ആരോപണങ്ങൾ ഉയരുകയാണ്.   ബ്രിട്ടനിൽ നടന്ന ജി -7 ഉച്ചകോടിയിലും ...

ജി-7 രാജ്യങ്ങളുടെ വികസനത്തിന് ഇന്ത്യയെ പ്രത്യേകം ക്ഷണിക്കും : അമേരിക്ക നിലപാട് ശക്തമാക്കുന്നു; വാണിജ്യ മേഖലകളില്‍ ചൈനയെ തഴയാന്‍ നീക്കം

വാഷിംഗ്ടണ്‍: ഇന്ത്യ ലോകരാജ്യങ്ങള്‍ക്കൊപ്പം എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകും. ജി-7 രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക-ഇന്ത്യാ ധാരണയായതായി സൂചന. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, ...