ലൈക്ക് ബട്ടൻ പൊട്ടിക്കാൻ “Team Melodi” വീണ്ടും; ട്രെൻഡിംഗായി ജി 7 വേദിയിലെ സെൽഫി ‘ക്ലിക്ക്’
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ കുറച്ച് നാളുകളായി ഇന്റർനെറ്റിലെ ചർച്ചാ വിഷയമാണ്. ഒരു സെൽഫിയാണ് അന്ന് ചർച്ചയ്ക്ക് ...







