നരേന്ദ്രമോദിയുടെ ഇടപെടലുകൾ ഏറെ നിർണ്ണായകമെന്ന് ജി-7 ഉച്ചകോടി: ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ അഭിനന്ദനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയുടെ ഇടപെടലുകൾ ഏറെ നിർണ്ണായകമെന്ന് ജി-7 ഉച്ചകോടി: ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളുടെ അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2021, 01:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബ്രിട്ടൻ ആതിഥേയത്വം വഹിച്ച ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകനേതാക്കൾ. ആഗോളതലത്തിലെ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളെ യോഗം പ്രത്യേകം പരാമർശിച്ചതായി വിദേശകാര്യവകുപ്പ് അറിയിച്ചു. വെർച്വൽ സംവിധാനത്തിലൂടെ നടന്ന യോഗത്തിൽ സംബന്ധിച്ച ഉദ്യോഗസ്ഥനായ പി.ഹരീഷാണ് ജി-7 സമ്മേളനത്തിലെ ഇന്ത്യയ്‌ക്ക് ലഭിച്ച മേൽകൈ വിവരിച്ചത്.

‘ഇന്ത്യയ്‌ക്ക് വ്യക്തമായ മുൻതൂക്കവും പ്രാധാന്യവും ലഭിച്ച ജി-7 സമ്മേളനമാണ് നടന്നതെന്നതിൽ അഭിമാനമുണ്ട്. ആഗോള തലത്തിലെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ഇടപെടലുകളെ ലോകരാജ്യങ്ങൾ ഏറെ പ്രശംസിച്ചു. എല്ലാവരും ഇന്ത്യയുടെ സൗഹാർദ്ദ പരവും സമാധാനപരവുമായ കൈകോർക്കൽ ഇഷ്ടപ്പെടുന്നു. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയിൽ ക്ഷണിക്കുന്നത്. മാത്രമല്ല ഇത്തവണ ഇന്ത്യയുടെ ഉദ്യോഗസ്ഥ സംഘത്തിന് സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചതും ഏറെ പ്രാധാന്യത്തോടെ കാണുന്നു’ ഹരീഷ് വിദേശകാര്യവകുപ്പിന്റെ ട്വീറ്റിലൂടെ അറിയിച്ചു.

ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ദക്ഷിണകൊറിയയും ജി-7ൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ആഗോളതലത്തിൽ മുഴുവൻ ഭൂഖണ്ഡങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ രാജ്യങ്ങളായാണ് നാലു രാജ്യങ്ങളേയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഇന്ത്യ ഏറെ പരിശ്രമം നടത്തുന്നതായി യോഗം വിലയിരുത്തി. വാണിജ്യമേഖലയുടെ കാര്യത്തിലും നാലു രാജ്യങ്ങളും നടത്തുന്ന പരിശ്രമങ്ങളെ ജി-7 ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Tags: G-7 Summit
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies