G7 SUMMIT - Janam TV

G7 SUMMIT

ജി 7 ഉച്ചകോടി; ഇറ്റാലിയൻ സർക്കാരിനും ജനങ്ങൾക്കും നന്ദി; പ്രധാനമന്ത്രി മോദി ഡൽഹിയിൽ മടങ്ങിയെത്തി

 ന്യൂഡൽഹി: ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ മടങ്ങിയെത്തി. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷമുളള നരേന്ദ്രമോദിയുടെ ആദ്യ വിദേശ ...

നയതന്ത്രബന്ധം സാധാരണ നിലയിലേക്കോ? ; ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജസ്റ്റിന്‍ ട്രൂഡോ

റോം: ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ...

വിശ്വബന്ധുവായി ഭാരതം; ജി 7 ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രമായി നരേന്ദമോദി; ലോക നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സൗഹൃദ നിമിഷങ്ങൾ കാണാം

ജി 7 ഉച്ചകോടിക്കിടെ ലോക നേതാക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിലാണ് ഉച്ചകോടി നടന്നത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി ...

ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ

നിർമിത ബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോ​ഗിക്കണമെന്നും മാർപാപ്പ ജി 7 ഉച്ചകോടിയിൽ ...

ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടി; അവർ ഒത്തുകൂടിയപ്പോൾ പിറന്നത് ‘ഫാമിലി ഫോട്ടോ’;  ഒരേ ഫ്രെയിമിൽ ലോക നേതാക്കൾ

റോം: വെല്ലുവിളികളെ അഭിമുഖീകരിച്ച് അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ ജി 7 നേതാക്കൾ ഒത്തുകൂടി. ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിന് നിമിത്തമായത് ...

സാങ്കേതികവിദ്യ ക്രിയാത്മകമായി ഉപയോ​ഗിക്കണം; നിർമിത ബുദ്ധിയെ സുതാര്യമാകണം; രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി

റോം: സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോ​ഗിക്കണമെന്ന് ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ യു​ഗമാണ്. അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകുന്നതിനും സമൂഹത്തിൽ ...

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി;ഭാരതീയ സംസ്കാരത്തെ നെ‍ഞ്ചോട് ചേർത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

50-ാമത് ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലിയിലെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പാരമ്പര്യവും മഹിമയും വിദേശ ...

അതിഥികളെ നമസ്തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സ്റ്റൈൽ സ്വീകരണം വൈറൽ

ജി7 ഉച്ചകോടിക്ക് എത്തുന്ന അതിഥികളെ വരവേൽക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വീഡ‍ിയോ വൈറലാകുന്നു. ഇന്ത്യൻ സ്റ്റൈലിൽ കൈ കൂപ്പി നമസ്തേ പറഞ്ഞാണ് ആ​ഗോള അതിഥികളെ പ്രധാനമന്ത്രി ...

ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ : ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്. മൂന്നാം ...

ജി7 ഉച്ചകോടി: പ്രധാനമന്ത്രി നാളെ ഇറ്റലിയിലേക്ക്

ന്യൂഡൽഹി: ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുറപ്പെടും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയാണ് ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്‌. ഇറ്റാലിയൻ ...

ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശയാത്ര; ജി7 ഉച്ചകോടിക്കായി നരേന്ദ്രമോദി ഇറ്റലിയിലേക്ക്

ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്ക് . ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഈ ആഴ്ച യാത്രപുറപ്പെടും. ...

ഹിരോഷിമയിൽ സെലൻസ്‌കി-മോദി കൂടിക്കാഴ്ച; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ടോക്കിയോ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ഫെബ്രുവരിയിൽ യുക്രെയ്‌നെതിരായ റഷ്യൻ അധിനിവേശം നടന്നതിന് ശേഷം ആദ്യമായാണ് മോദിയുമായി സെലൻസ്‌കി കൂടിക്കാഴ്ച ...

ജി7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം 26ന് തുടങ്ങും, യുഎഇ സന്ദര്‍ശനം 28ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന വിദേശ പര്യടനത്തിന് 26 ന് തുടക്കമാകും. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ജര്‍മന്‍ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജര്‍മന്‍ ചാന്‍സിലര്‍ ...

ജി7 ഉച്ചകോടിയില്‍ എലിസബത്ത് രാജ്ഞിയുടെ ജന്മദിന ആഘോഷം

എല്ലാ വര്‍ഷവും ജൂണ്‍ മാസം രണ്ടാം ശനിയാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നത്. ഇത്തവണ യുകെയിലെ കോണ്‍വാളില്‍ നടന്ന ജി സെവന്‍ ഉച്ചകോടിക്കിടെയായിരുന്നു ജന്മദിന ആഘോഷം ...