ജി7 ഉച്ചകോടിയില്‍ എലിസബത്ത് രാജ്ഞിയുടെ ജന്മദിന ആഘോഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജി7 ഉച്ചകോടിയില്‍ എലിസബത്ത് രാജ്ഞിയുടെ ജന്മദിന ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 02:43 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ വര്‍ഷവും ജൂണ്‍ മാസം രണ്ടാം ശനിയാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നത്. ഇത്തവണ യുകെയിലെ കോണ്‍വാളില്‍ നടന്ന ജി സെവന്‍ ഉച്ചകോടിക്കിടെയായിരുന്നു ജന്മദിന ആഘോഷം .

വിദ്യാഭ്യാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതന്‍ പ്രോജക്ട് ആണ് ഉച്ചകോടിക്കിടെ വിരുന്ന് സംഘടിപ്പിച്ചത്. എലിസബത്ത് രാജ്ഞിയോടൊപ്പം കോണ്‍വാള്‍ രാജകുമാരി കമീല, കേംബ്രിഡ്ജ് രാജകുമാരി കേറ്റ് മിഡില്‍ടണ്‍ എന്നിവരും പങ്കെടുത്തു. ലോകത്തെ വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ രാജ കുടുംബത്തിലെ മൂന്നു തലമുറകള്‍ ഒരുമിച്ച് പങ്കെടുത്തു എന്നതും ചടങ്ങിന്റെ പ്രത്യേകതയാണ്.

മുറിക്കാനുള്ള കേക്കിന് സമീപം കത്തി ഉണ്ടായിരുന്നു. എന്നാല്‍ എലിസബത്ത് രാജ്ഞി വാള്‍ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ കത്തി അവിടെ ഇരിപ്പുണ്ട് എന്ന് രാജ്ഞിയെ ഓര്‍മിപ്പിച്ചെങ്കിലും എനിക്കറിയാം എന്ന് പറഞ്ഞു കൊണ്ട് രാജ്ഞി വാളുപയോഗിച്ച് കേക്ക് മുറിക്കുകയായിരുന്നു. കേക്കില്‍ വാളുപയോഗിച്ച് വെട്ടാന്‍ തോന്നാത്തത് നന്നായി എന്നും രാജ്ഞിയുടെ വാള്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യത്തെ അഭിനന്ദിച്ചും നിരവധി ആളുകള്‍ ട്വിറ്റ് ചെയ്തു. ജി സെവന്‍ രാഷ്‌ട്രങ്ങളുടെ ഉച്ചകോടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടങ്ങിയത്.

കൊറോണ പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉച്ചകോടിയിലെ ചര്‍ച്ചകൾ നടന്നത്. ദരിദ്ര രാഷ്‌ട്രങ്ങള്‍ക്കായി 1 ബില്യണ്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഉച്ചകോടിയിൽ തീരുമാനമെടുത്തു.

Tags: queen elizabathG7 SUMMIT
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies