ജി7 വേദിയിൽ വീണ്ടും മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ നിർണായക ചർച്ചകൾ
പാരീസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. കഴിഞ്ഞ 16 മാസത്തിനിടയിലെ ഇരുവരുടെയും ...




















