കേരളത്തിലെത്തിയ ‘അന്യഗ്രഹ ജീവിക്കും’ പുരസ്കാരം; അപ്രതീക്ഷിത നേട്ടത്തിന്റെ തിളക്കത്തിൽ ഗഗനചാരി
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായ പുരസ്കാരം നേടിയ ചിത്രമാണ് ഗഗനചാരി. പ്രത്യേക ജൂറി പരാമർശമാണ് ചിത്രം നേടിയത്. 2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം വേറിട്ട ഉള്ളടക്കത്തിന്റെ ...