സ്വപ്നത്തിലേക്ക് അടുക്കുന്നു; ‘വ്യോമമിത്ര’ അടുത്ത വർഷം യാത്ര തിരിക്കും; ഗഗൻയാൻ ദൗത്യത്തിന്റെ പുത്തൻ അപ്ഡേറ്റ് പങ്കിട്ട് ഇസ്രോ മേധാവി
ഇന്ത്യയുടെ സ്വപ്ന ദൗത്യമാണ് ഗഗൻയാൻ. വർഷങ്ങളായി ദൗത്യം പുരോഗമിക്കുകയാണ്. നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റർ പരിധിയിൽ അയക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മഹാസമുദ്രത്തിൽ ...



