‘ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല എനിക്ക് പ്രിയം’; ഹിന്ദു വിശ്വാസങ്ങളെ പരിഹസിച്ച് കവി കുരീപ്പുഴ ശ്രീകുമാർ; ചുവരിൽ എ.കെ ഗോപാലൻ
ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാ വിഘ്നങ്ങളും ഇല്ലാതെയാകും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അതിനാൽ എല്ലാ കാര്യത്തിന് മുൻപും വിഘ്നേശ്വരനെ പ്രാർത്ഥിക്കുന്നു. ഹിന്ദു വിശ്വാസികളുടെ സ്ഥാപനങ്ങളിൽ ഗണപതി ...












