Ganderbal terror attack - Janam TV
Friday, November 7 2025

Ganderbal terror attack

ബാരാമുളളയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന; വാഹനങ്ങളിൽ ഉൾപ്പെടെ കർശന പരിശോധന

ബാരാമുളള: ജമ്മു കശ്മീരിലെ ബാരാമുളളയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനും മറ്റൊരു ചുമട്ടുതൊഴിലാളിക്കും പരിക്കേൽക്കുകയും ...

ആക്രമിച്ചത് രണ്ട് വിദേശഭീകരർ; തിരച്ചിൽ വ്യാപകമാക്കി; കനത്ത ജാ​ഗ്രതയിൽ സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ​ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നാലെ ജാ​ഗ്രത കടുപ്പിച്ച് സൈന്യം. വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി എൻഐഎ തെളിവുകൾ ശേഖരിച്ചു. ഒരു ഡോക്ടറടക്കം ഏഴ് പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ...

ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് കാത്തിരുന്നു; കണ്മുന്നിലെത്തിയത് ചേതനയറ്റ ശരീരം; ഭീകരർ അനാഥമാക്കിയ കശ്‌മീരിലെ കുടുംബം

ശ്രീനഗർ: കർവാ ചൗത്തിന് പുതിയ വസ്ത്രങ്ങളണിഞ്ഞ് വിളക്കും തട്ടത്തിൽ മധുരവും പഴങ്ങളും സിന്ദൂരവും വേണ്ടതെല്ലാമൊരുക്കി രുചി അബ്രോൾ ഭർത്താവിന്റെ വിളിക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം ...

ഗന്ദർബാൽ ഭീകരാക്രമണം; സമാധാനം തകർക്കാനുള്ള ശ്രമം, നിരപരാധികളുടെ രക്തം ചീന്താൻ പാകിസ്താനെ അനുവദിക്കില്ലെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: 7 പേരുടെ മരണത്തിനിടയാക്കിയ ഗന്ദർബാൽ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ. ഭീകരാക്രമണത്തെ അപലപിച്ച ഗവർണർ മേഖലയിലെ സമാധാനം ...