ganesha chathurthi - Janam TV
Friday, November 7 2025

ganesha chathurthi

‘ഇതൊക്കെ വെറും കല്ലാണ്, നിങ്ങൾ ഇസ്ലാമിനെ പിന്തുടരൂ’; വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരചിത്രം പങ്കുവച്ച സറ അലി ഖാന് നേരെ വിദ്വേഷ കമന്റുകൾ

മുംബൈ: വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരന്റെ ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം സറ അലി ഖാന് നേരെ സൈബർ ആക്രമണവുമായി തീവ്ര മതമൗലികവാദികൾ. സറയുടെ ഇൻസ്റ്റഗ്രാം ...

വിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കി മമത : അസൻസോളിൽ ഗണേശ ചതുർത്ഥി ഉത്സവം നടത്താമെന്ന് ഹൈക്കോടതി ; ഗണപതിയോട് എന്തിനാണ് ഈ വിവേചനമെന്നും ജഡ്ജി സബ്യസാചി ഭട്ടാചാര്യ

കൊൽക്കത്ത : മതപരമായ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ കീഴിൽ വരുന്നതാണെന്ന് കൽക്കട്ട ഹൈക്കോടതി . അസൻസോളിൽ ഗണേശ ചതുർത്ഥി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഭക്തർ ഹൈക്കോടതിയിൽ എത്തിയിരുന്നു. ...

ഗണേശ ചതുർത്ഥി: രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും നല്ല നാളുകൾ നിങ്ങളിൽ ഓരോരുത്തരിലും ഉണ്ടാവാൻ ...

വിനായക ചതുർത്ഥി ആഘോഷിച്ചു; ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

മുംബൈ : വിനായക ചതുർത്ഥി ആഘോഷിച്ച ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ലീലവും, പരിഹാസവും നിറഞ്ഞ ...