ജനനം ക്രിസ്ത്യൻ കുടുംബങ്ങളിൽ; ഗംഗോത്രിയിൽ വേദമന്ത്രങ്ങളുടെ അകമ്പടിയിൽ ഹിന്ദു ആചാരപ്രകാരം ഫിലിസബെത്തിന് താലി ചാർത്തി ജോസ് ഗോൺസാലെൻ
ഡെറാഡൂൺ: ഗംഗോത്രിയിൽ ഫിലിസബെത്തിനായി കതിർമണ്ഡപമൊരുങ്ങി. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെ ഫിലിസബെത്തിന്റെ കഴുത്തിൽ ജോസ് ഗോൺസാലെൻ താലി ചാർത്തി. ഇരുവർക്കും അനുഗ്രഹാശിസുകൾ നേർന്ന് കാരണവരായി ഹിമാലയവും. ഹിന്ദു വിശ്വാസപ്രകാരം ...