ganja arrest - Janam TV
Sunday, November 9 2025

ganja arrest

എന്തൊരു കരുതൽ! ജയിലിലായ മകനെ കാണാൻ അമ്മ വന്നത് കഞ്ചാവുമായി; ഒടുവിൽ അറസ്റ്റ്

തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ അമ്മ എത്തിയത് കഞ്ചാവുമായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മ ലത (45)യാണ് കഞ്ചാവുമായി ...

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; സുഹൃത്ത് കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിൻ ജോർജ് ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കോട്ടയം: നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് അറസ്റ്റിൽ. പ്രതിയെ നായ കുമാരനെല്ലൂരിലെ പരിശീലന കേന്ദ്രത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് ...

കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട; 460 കിലോ കഞ്ചാവ് പിടിച്ചു

കൊടകര: തൃശൂര്‍ കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട നടത്തി പോലീസ്. 460 കിലോ കഞ്ചാവാണ് പിടികൂടിയത്. ലോറിയില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. അഞ്ച് കോടി രൂപയോളം ചില്ലറവിപണി ...

സ്‌റ്റേഷനിൽ വനിത പോലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചിൽ ചവിട്ടി; കഞ്ചാവ് ലഹരിയിൽ നാട്ടിലും സ്‌റ്റേഷനിലും അക്രമം അഴിച്ച് വിട്ട് യുവാക്കൾ

കൊല്ലം: കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ ശക്തികുളങ്ങര കന്നിമേൽചേരി അയനിയിൽ വീട്ടിൽ സൂരജ് (23), ...

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട ; 102 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

വയനാട് : വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂലയിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. പ്രദേശവാസിയായ കൃഷ്ണൻകുട്ടിയുടെ(51) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ...

കഞ്ചാവുമായി കാസർകോട് സ്വദേശിഅജ്മലും മെഡിക്കൽ വിദ്യാർത്ഥിനിയും പിടിയിൽ: മുഖ്യപ്രതിയായ ഡോക്ടർ ഒളിവിൽ

കാസർകോട്:  മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ് നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും  പിടിയില്‍.മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി ...