വെള്ളത്തിനടിയിൽ ദുർഗ്ഗാദേവിക്ക് ഗർബ നൃത്തം സമർപ്പിച്ച് യുവാവ്; ‘ഹൈഡ്രോമാനിന്’ കൈയ്യടിച്ച് സോഷ്യൽ മീഡിയ
രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. തിന്മയ്‌ക്കെതിരെ പോരാടി നന്മ വിജയിച്ച മൂഹൂർത്തങ്ങൾ ഓരോ ഭാരതീയനും ദുർഗ്ഗാദേവിക്ക് അർപ്പിക്കുകയാണ്. നവരാത്രി ആഘോഷങ്ങളിൽ ഗർബ നൃത്തവും ദാണ്ഡിയ നൃത്തവും പ്രധാനമാണ്. ...


