നവരാത്രിയുടെ രണ്ടാം ദിനത്തിൽ ഗുജറാത്തിന്റെ മണ്ണിൽ ഗർഭ നൃത്തത്തിന്റെ താളങ്ങൾ; മാ ബ്രഹ്‌മചാരിണിയെ ആരാധിച്ച് ഭക്തജനങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രിയുടെ രണ്ടാം ദിനത്തിൽ ഗുജറാത്തിന്റെ മണ്ണിൽ ഗർഭ നൃത്തത്തിന്റെ താളങ്ങൾ; മാ ബ്രഹ്‌മചാരിണിയെ ആരാധിച്ച് ഭക്തജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:41 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: സൂറത്തിലെ വിവിധ ഇടങ്ങളിൽ അലയടിച്ച് ഗർഭ സംഗീതം. രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളിൽ മുഴങ്ങുമ്പോൾ കണ്ണിനെ വിസ്മയിപ്പിക്കുന്ന ഗർഭ നൃത്തമാണ് ഗുജറാത്തിന്റെ മണ്ണിൽ അരങ്ങേറിയത്. സൂറത്തിലെ ഉമിയ ധാം ക്ഷേത്രത്തിൽ തലയിൽ മൺകുടങ്ങളേന്തിയാണ് സ്തീകളും പെൺകുട്ടികളും നൃത്തം ആവിഷ്‌കരിച്ചത്.

നവരാത്രി ആരംഭത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ദുർഗ്ഗാ ദേവിയുടെ അവതാരങ്ങളിലൊന്നായ മാ ബ്രഹ്‌മചാരിണി ദേവിക്കാണ് ആളുകൾ പൂജകൾ നടത്തിയത്. മാ ബ്രഹ്‌മചാരിണിയെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെയുള്ളിൽ ജപത്തിന്റേയും തപസ്സിന്റെയും ശക്തി വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അതേസമയം മധ്യപ്രദേശിലെ ഇൻഡോറിലും മഹാരാഷ്‌ട്രയിലും ഗർഭ നൃത്തങ്ങൾ അരങ്ങേറിയിരുന്നു. 10 ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങളിൽ ഭക്തജനങ്ങൾ ആചാരപരമായ ഉപവാസം അനുഷ്ഠിക്കുകയും ദുർഗ്ഗാ ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. മഹിഷാസുരനെ നിഗ്രഹിച്ച് തിന്മയുടെ മേൽ നന്മ നേടിയെടുത്ത വിജയത്തെ ബഹുമാനപൂർവ്വം ആരാധിക്കുന്നതാണ് നവരാത്രി ഉത്സവം.

Tags: GujaratGarba dance
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies