GASA - Janam TV
Friday, November 7 2025

GASA

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം 

ടെൽഅവീവ് : ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബന്ദികളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ​ഗാസ മുനമ്പിൽ നടത്തിയ സൈനിക നടപടിയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാൻ ...

“​യുദ്ധം അവസാനിക്കുകയോ ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയോ ചെയ്താൽ ഗാസയിലെ പുനർനിർമാണം ഉടൻ നടപ്പാക്കും”; US പ്രതിനിധി

ന്യൂഡൽഹി: ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണം സംബന്ധിച്ച സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് യുഎസ് പ്രതിനിതി സ്റ്റീവ് വിറ്റ്കൊഫ്. ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്ന ...

“ബന്ദികളെ ഇനിയും മോചിപ്പിച്ചില്ലെങ്കിൽ… ഗാസയിൽ ആക്രമണം തുടരും”; ഹമാസിന് താക്കീതുമായി ഇസ്രയേൽ

ടെൽഅവീവ്: ഹമാസ് തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നരെ മോചിപ്പിച്ചില്ലെങ്കിൽ ​ഗാസയിൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധസേന. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചർച്ച പരാജയപ്പെട്ടാൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് ...

‘ഭീകരവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യും; ഹമാസ് ഇനി മടങ്ങിവരില്ല’; ഗാസ സന്ദർശിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ പലസ്തീൻ ഭരിക്കാൻ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഭീകരവാദത്തെ തടയുന്നതിനായും ...

യുഎൻ വാഹനത്തിന് നേരെ ​ആക്രമണം; ഇന്ത്യക്കാരനായ ഉദ്യോ​ഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയിലെ ഉദ്യോ​ഗസ്ഥനായ ഇന്ത്യക്കാരൻ ​ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  അദ്ദേഹം സഞ്ചരിച്ച വാഹനം റാഫയിൽ ആക്രമിക്കപ്പെട്ടതായാണ് സൂചന.  കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. യുഎൻ ...

​ആകാശമാർ​ഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്; അഞ്ച് പേർക്ക് ദാരുണാന്ത്യം

ഗാസ സിറ്റി: ​ഗാസയിൽ ആകാശമാർ​ഗം ആഹാര സാധനങ്ങൾ‌ അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച് മരണം. ഭക്ഷണസാമഗ്രികൾ ഉൾപ്പെടെ നിറച്ച പെട്ടികളാണ് പാരച്യൂട്ട് വിടരാതെ താഴേക്ക് പതിച്ച് ...

യുദ്ധഭൂമിയിലേക്കുള്ള കുവൈത്തിന്റെ സഹായം; ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈത്ത്

കുവൈത്ത്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഗാസയിലേക്ക് സഹായമെത്തിച്ച് കുവൈത്ത്. കുവൈത്തിലെ റെഡ് ക്രസന്റ്് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ചത്. കുവൈത്ത്, സർക്കാർ, ജനങ്ങൾ, റെഡ് ക്രസന്റ് ...

ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ സൈനിക സഹായം; പ്രത്യേക കമാൻഡോകൾ ഇസ്രായേലിൽ എത്തി

ഗാസ: ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ പ്രത്യേക സഹായം. പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോകൾ ഇസ്രായേലിലെത്തി. ഇന്നലെ നടന്ന ഹൂതി വിമതരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ ഇസ്രായേൽ ...

‘പാക് വിജയം ഗാസയിലെ സഹോദരങ്ങൾക്ക്’ പോസ്റ്റ് പങ്കുവെച്ച് മുഹമ്മദ് റിസ്വാൻ

വിജയം ഗാസയ്ക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റർ മുഹമ്മദ് റിസ്വാൻ. ഇന്നലെ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ലഭിച്ച വിജയം ഗാസയിലെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു എന്നായിരുന്നു പാക് കീപ്പറും ബാറ്ററുമായ റിസ്വാന്റെ ...