ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ സൈനിക സഹായം; പ്രത്യേക കമാൻഡോകൾ ഇസ്രായേലിൽ എത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ സൈനിക സഹായം; പ്രത്യേക കമാൻഡോകൾ ഇസ്രായേലിൽ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ഗാസ: ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ പ്രത്യേക സഹായം. പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോകൾ ഇസ്രായേലിലെത്തി. ഇന്നലെ നടന്ന ഹൂതി വിമതരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ ഇസ്രായേൽ മിസൈൽ ബോട്ടുകൾ വിന്യസിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ബന്ധികളെ മോചിപ്പിക്കാതെ ചർച്ചയ്‌ക്ക് ഇല്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചു നിൽക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മോചനത്തിന് സാങ്കേതിക സഹായം നൽകാൻ അമേരിക്കൻ കമാൻഡോകൾ എത്തിയിരിക്കുന്നത്. ബന്ധികളെ ഒളിപ്പിച്ചിരിക്കുന്ന ടണലുകൾ ശാസ്ത്രീയമായി കണ്ടെത്തി രക്ഷാദൗത്യം നടത്തുകയാണ് ലക്ഷ്യം. ബന്ധികളുടെ ആരോഗ്യം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും ആശങ്ക അറിയിക്കുന്നുണ്ട്. രക്ഷാ ദൗത്യത്തിന് മുന്നോടിയായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹേർസഗുമായി ഫോണിൽ സംസാരിച്ചു.

വെള്ളിയാഴ്ച ഇസ്രായേൽ സന്ദർശിക്കാൻ ഇരിക്കുകയാണ് ബ്ലിങ്കൻ. ഇതുവരെ പതിനായിരത്തോളം സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. അതേസമയം ഗാസാ ജനതയെ കുടിയിറക്കരുത് എന്ന് അമേരിക്ക ആവർത്തിക്കുന്നുണ്ട്. ലെബനൻ അതിർത്തികളിൽ നിന്ന് ഇസ്ലാമിക് ജിഹാദും ഹിസ്ബുള്ളയും ആക്രമണം തുടരുകയാണ്. ഇറാൻ പിന്തുണയ്‌ക്കുന്ന ഐ ആർ ജി സി യുടെയും ആക്രമണത്തേയും ഇസ്രായേലിന് ചെറുക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Tags: HamasGASASpecial Force
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies