ജനങ്ങൾ എന്നും ഞങ്ങളോടൊപ്പം; മഹാരാഷ്‌ട്രയിലെ മുന്നേറ്റത്തിൽ പൂർണ ആത്മവിശ്വാസവുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ ലീഡ് നേടി മുന്നേറുമ്പോൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. മഹാരാഷ്ട്രയിൽ ...