'ഞങ്ങൾ ഓരോ വീട്ടിലും ത്രിവർണ പതാകയ്ക്ക് വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ ഓരോ വീട്ടിലും അഫ്സൽ ഗുരുവിന് വേണ്ടി വാദിക്കുന്നു‘: കോൺഗ്രസിനെതിരെ ബിജെപി- BJP against Congress over comments on 'Har Ghar Tiranga'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങൾ ഓരോ വീട്ടിലും ത്രിവർണ പതാകയ്‌ക്ക് വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ ഓരോ വീട്ടിലും അഫ്സൽ ഗുരുവിന് വേണ്ടി വാദിക്കുന്നു‘: കോൺഗ്രസിനെതിരെ ബിജെപി- BJP against Congress over comments on ‘Har Ghar Tiranga’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നീക്കം രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാണ് എന്നാണ് കോൺഗ്രസിന്റെ വിമർശനം. കോൺഗ്രസ് നേതാക്കളായ റഷീദ് ആൽവിയും ജയ്റാം രമേശുമാണ് പരസ്യ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വിമർശനം ഉന്നയിച്ച കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ രംഗത്ത് വന്നു. ജനങ്ങൾ എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ്. കോൺഗ്രസിനാണ് ഇക്കാര്യത്തിൽ അസ്വസ്ഥതയെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് ഒരു നല്ല കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കോൺഗ്രസ് ഇതിനെ അടിച്ചേൽപ്പിക്കലായി കാണുന്നു. എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തുന്നതിനെ കുറിച്ചാണ് ബിജെപി സർക്കാർ സംസാരിക്കുന്നത്. എന്നാൽ കോൺഗ്രസ് സംസാരിക്കുന്നത് എല്ലാ വീട്ടിലും അഫ്സൽ ഗുരുമാരെ സൃഷ്ടിക്കാനാണ്. ഇതായിരുന്നു ഗൗരവ് ഭാട്ടിയയുടെ വാക്കുകൾ.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

Tags: Narendra ModiCongressBJPHar Ghar TirangaGaurav BhatiaJairam Ramesh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies