നീതി നടപ്പാകണമെന്ന് കോലി, ഇന്ത്യ തിരിച്ചടിക്കുമെന്ന് ഗംഭീർ; ഹൃദയഭേദകമെന്ന് ഇർഫാൻ, രോഷം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ
രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയും രോഷവും പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ ...