പാണ്ഡ്യയ്ക്ക് വില്ലനായത് ഫിറ്റ്‌നസ്; സൂര്യകുമാറിനെ നായകനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി അജിത് അഗാർക്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാണ്ഡ്യയ്‌ക്ക് വില്ലനായത് ഫിറ്റ്‌നസ്; സൂര്യകുമാറിനെ നായകനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി അജിത് അഗാർക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 12:52 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹാർദിക് പാണ്ഡ്യ. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടന്ന ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും താരം തിളങ്ങിയിരുന്നു. രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചതോടെ പാണ്ഡ്യ നായകനാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൂര്യ കുമാർ യാദവിനെയാണ് സെലക്ഷൻ കമ്മിറ്റി നായകനായി പരിഗണിച്ചത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ഹാർദിക്കിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ.

”ഇന്ത്യൻ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഹാർദിക് പാണ്ഡ്യ. പക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ കായികക്ഷമത ഒരു പ്രശ്‌നമാണ്. സെലക്ടർമാരെ സംബന്ധിച്ചും പരിശീലകനെ സംബന്ധിച്ചും അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എല്ലാ മത്സരങ്ങളിലും കളിക്കാൻ കഴിയുന്ന താരത്തെ നായകനാക്കാനാണ് ടീം മനേജ്‌മെന്റ് താത്പര്യപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ നയിക്കാനും വിജയങ്ങൾ സമ്മാനിക്കാനും കഴിവുള്ള താരമാണ് സൂര്യകുമാർ യാദവ്. അങ്ങനെയാണ് ടി20 നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചത്.”- അഗാർക്കർ പറഞ്ഞു.

ടി20യിലെ സൂര്യകുമാർ യാദവിന്റെ പ്രകടനത്തെ കുറിച്ച് ഒരിക്കലും ആശങ്കയുണ്ടായിട്ടില്ലെന്നും ക്യാപ്റ്റൻസി നൽകുന്നത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കൻ പര്യടനത്തിന് പോകുന്നതിന് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അഗാർക്കർ ഇക്കാര്യം പറഞ്ഞത്. ലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ പാണ്ഡ്യയില്ല.

Tags: HARDIK PANDYASuryakumar YadavGautham GambhirAjit Agarkar
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies