സ്വവർഗരതിയോട് നോ!! സംഘടനയിലെ ഗേ വ്യക്തികളെ തൂക്കിക്കൊന്ന് ഹമാസ്; പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ പീഡിപ്പിച്ചവരും ഇക്കൂട്ടത്തിൽ
സ്വവർഗരതിക്കെതിരായ നിലപാട് കടുപ്പിച്ച് ഹമാസ്. സ്വന്തം പ്രവർത്തകർക്കിടയിലെ ഗേ വ്യക്തികളെ തൂക്കിക്കൊന്നതായാണ് റിപ്പോർട്ട്. സ്വവർഗബന്ധങ്ങൾ തുടർന്നവരെയും പുരുഷ ബന്ദികളെ പീഡിപ്പിച്ചവരെയുമാണ് ശിക്ഷിച്ചത്. സ്വവർഗരതി പിന്തുടരുന്നവർ വലിയ വില ...