സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിൽ വെടിവെപ്പ്; പത്തോളം പേർക്ക് വെടിയേറ്റതായി സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിൽ വെടിവെപ്പ്; പത്തോളം പേർക്ക് വെടിയേറ്റതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 02:46 pm IST
Facebook
Twitter
WhatsAppTelegram

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലുള്ള നിശാക്ലബ്ബിൽ വെടിവെപ്പ്. നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. സ്വവർഗാനുരാഗികൾക്ക് വേണ്ടി നടത്തിയിരുന്ന നിശാക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

അക്രമിയെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്‌നൈപ്പർ റൈഫിൾ ഉപയോഗിച്ചാണ് അക്രമി വെടിയുതിർത്തതെന്നും പത്തോളം പേർക്ക് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലുള്ള സംസ്ഥാനമാണ് കൊളറാഡോ. അവിടെയുള്ള ക്യൂ ക്ലബ്ബിലാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. സാധാരണയായി ക്യൂ ക്ലബ്ബിൽ സ്വവർഗാനുരാഗികൾക്കായാണ് പാർട്ടി നടത്താറുള്ളത്. ഗേ പുരുഷൻമാരും ലെസ്ബിയൻ സ്ത്രീകളുമാണ് ഇവിടേക്ക് എത്തുക. വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉൾപ്പെടുത്തി രാത്രിയാണ് ഇവിടെ പാർട്ടികൾ നടക്കാറുള്ളത്.

നവംബർ 20ന് ട്രാൻസ്‌ജെൻഡർ ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആക്രമണം. ട്രാൻസ്‌ഫോബിയ മൂലം കൊല്ലപ്പെട്ടവരുടെ ഓർമ്മയ്‌ക്കായാണ് എല്ലാവർഷവും നവംബർ 20ന് ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമെമ്പറൻസ് അഥവാ ടിഡിഒആർ ആയി ആചരിക്കുന്നത്. ഇതിനിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്.

Tags: Night ClubGay
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies