സ്വവർ​ഗരതിയോട് നോ!! സംഘടനയിലെ ഗേ വ്യക്തികളെ തൂക്കിക്കൊന്ന് ഹമാസ്; പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ പീഡിപ്പിച്ചവരും ഇക്കൂട്ടത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വവർ​ഗരതിയോട് നോ!! സംഘടനയിലെ ഗേ വ്യക്തികളെ തൂക്കിക്കൊന്ന് ഹമാസ്; പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ പീഡിപ്പിച്ചവരും ഇക്കൂട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 12:26 pm IST
Facebook
Twitter
WhatsAppTelegram

സ്വവർ​ഗരതിക്കെതിരായ നിലപാട് കടുപ്പിച്ച് ഹമാസ്. സ്വന്തം പ്രവർത്തകർക്കിടയിലെ ​ഗേ വ്യക്തികളെ തൂക്കിക്കൊന്നതായാണ് റിപ്പോർട്ട്. സ്വവർ​ഗബന്ധങ്ങൾ തുടർന്നവരെയും പുരുഷ ബന്ദികളെ പീഡിപ്പിച്ചവരെയുമാണ് ശിക്ഷിച്ചത്. സ്വവർ​ഗരതി പിന്തുടരുന്നവർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഹമാസ് നേതൃത്വം അം​ഗങ്ങളോട് വ്യക്തമാക്കി. 2023ലെ ഒക്ടോബർ ഏഴ് ഭീകരാക്രമണ ദിവസം ഇസ്രായേലിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ബന്ദികളിലെ 7 പുരുഷന്മാരെ ബലാത്സം​ഗം ചെയ്തവരെയും ഹമാസ് വകവരുത്തിയിട്ടുണ്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഹമാസ് സംഘടനയ്‌ക്കുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഐഡിഎഫിന് ലഭിച്ച രഹസ്യരേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഘടനയ്‌ക്കുള്ളിലെ കുറ്റവും ശിക്ഷയും, ശിക്ഷിക്കപ്പെട്ടവരുടെ പേരുകളിലും ഇതിലുണ്ട്. ഇസ്രായേലിൽ നിന്നുള്ള പുരുഷബന്ദികളെ പീഡിപ്പിച്ചതിന്റെ വിവിരങ്ങളും രഹസ്യരേഖയിൽ പരാമർശിക്കുന്നു.

ഹമാസ് റിക്രൂട്ട് ചെയ്ത 94 പേർക്കെതിരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2012നും 2019നുമിടയിൽ ഹമാസ് റിക്രൂട്ട് ചെയ്തവരാണ് കുറ്റവാളികളിൽ ഏറെയും. കൃത്യസമയത്ത് പ്രാർത്ഥിക്കാത്ത, ഫെയ്സ്ബുക്കിലൂടെ വഴിവിട്ട ബന്ധങ്ങളിൽ ഏർപ്പെട്ട വ്യക്തികളെയും ശിക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

​ഗാസയിൽ സ്വവർ​ഗരതി നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. കണ്ടുപിടിക്കപ്പെട്ടാൽ തടവുശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. ഹമാസിന്റെ മുൻ കമാൻഡറായ മഹമൂദ് ഇഷ്തിവിയെ 2016ൽ വകവരുത്തിയത് സ്വവർ​ഗരതിയുടെ പേരിലായിരുന്നു. ഒരു വർഷത്തോളം ജയിലിലിട്ട് പീഡിപ്പിച്ച ശേഷം വെടി​വച്ച് കൊല്ലുകയായിരുന്നു. കാലുകൾ ബന്ധിച്ച് തലകീഴായി തൂക്കിയിട്ട് നെഞ്ചിലേക്ക് മൂന്നുതവണ വെടിയുതിർത്താണ് കമാൻഡറെ ഹമാസ് വധിച്ചത്.

Tags: HamasGayHomosexuality
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies