കാട്ടിൽ കയറി മരങ്ങള്‍ വെട്ടി മാറ്റി; സിനിമാ ഷൂട്ടിങിന് സെറ്റിട്ടു; ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം വിവാദത്തില്‍
ബെംഗളൂരു: കെജിഎഫ് താരം യഷിനെ നാകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'ടോക്സിക്' വിവാദത്തിൽ. സിനിമയുടെ ചിത്രീകരണം ഏളുപ്പമാക്കാൻ വനഭൂമിയിലെ അനധികൃതമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചതാണ് ...