ഗൂഗിൾ ട്രെൻഡിം​ഗ് ലിസ്റ്റിൽ ​ഗീതു മോഹൻദാസ്: കാരണം ഇത്...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗൂഗിൾ ട്രെൻഡിം​ഗ് ലിസ്റ്റിൽ ​ഗീതു മോഹൻദാസ്: കാരണം ഇത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

സംവിധായക ​ഗീതുമോഹൻ ദാസിനെ മലയാളികൾക്കും സിനിമാ നിരൂപകർക്കും സുപരിചിതയാണെങ്കിലും മറ്റ് ഭാഷകളിലെ സിനിമാ പ്രേമികൾക്ക് താരത്തിനെ വ്യക്തമായി അറിയില്ല. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമെന്ന പദവിയിലെത്തിയ യാഷിന്റെ അടുത്ത ചിത്രമായ ടോക്സിക് സംവിധാനം ചെയ്യുന്നത് ​ഗീതു മോഹൻദാസാണ്.

ടോക്സിക്കിന്റെ ടൈറ്റിൽ റിവീലിന് ശേഷം മറ്റ് ഭാഷകളിലെ സിനിമാ ആരാധകർക്ക് ​ചെറുതല്ലാത്ത ഒരു ആശങ്കയുണ്ട്. കാരണം, പരിചയമില്ലാത്ത സംവിധായക എന്നതാണ്. അതുകൊണ്ട് കൂടിയാകാം, ഗൂഗിളിൽ ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ദിവസം ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹൻദാസിന്റേതായിരുന്നു. രാവിലെ മുതലാണ് ഏറ്റവും കൂടുതൽ പേർ ഈ പേര് തിരഞ്ഞിരിക്കുന്നത്.
ഇന്ന് ധാരാളമായി സെർച്ചിൽ വന്ന ടോപ്പിക്കുകളിൽ ഗീതു മോഹൻദാസ് എന്ന പേര് ഗൂഗിളും ട്രെൻഡ്‌സ് ലിസ്റ്റ് ചെയ്തു.

സംവിധായക വേഷമിട്ട് മൂന്ന് ചിത്രങ്ങളാണ് ​ഗീതു മോഹൻദാസ് ചെയ്തിട്ടുള്ളത്. 2009-ലെ ഗീതുവിന്റെ അരങ്ങേറ്റ സംവിധാനം ഹ്രസ്വ ചിത്രമായ ‘കേൾക്കുന്നുണ്ടോ’യിലൂടെയായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്. രണ്ടാമത്തെ ചിത്രം 2014-ൽ പുറത്തിറങ്ങിയ ‘ലയേഴ്‌സ് ഡൈസ്’ എന്ന ബോളിവുഡ് ചിത്രമാണ്. ഗീതുവിന്റെ മൂന്നാമത്തെ ചിത്രം നിവിൻ പോളി പ്രധാന കഥാപാത്രമായെത്തിയ ‘മൂത്തോൻ’ ആണ്. പാൻ ഇന്ത്യൻ നിലവിൽ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച യാഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സിനിമ ചെയ്യുമ്പോൾ സംവിധായക എന്ന നിലയിൽ വെല്ലുവിളിയാണ്.

Tags: geethu mohandasSUBToxicYah
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies